എഡിറ്റോറിയല്‍

.

കാര്‍ട്ടൂണ്‍

cartoon

Editorial Board


Chief Editor
Raju Iringal

Executive Editors
Sulfikar Ali
Sarath M Chandran
Thoufeeq Parammal

Art and Design Editor
Saljo Joseph

Photo, Web and Online Editor
Anees Kodiyathur

ഇ മെയില്‍ വഴി ലഭ്യമാക്കൂ






Help end world hunger
ലേഖനം Print E-mail
മാവേലി, കുട, കുപ്പി…
എതിരവന്‍ കതിരവന്‍
മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒഴുകി നീങ്ങിയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല. ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു.
Read more...
 
ലേഖനം - ദേശീയത Print E-mail
കപട അടയാളങ്ങള്‍ നമ്മുടെ അഭിമാനങ്ങളാവരുത്
അനില്‍ വേങ്കോട്
ഭാരതെമെന്നോ കേരളമെന്നോ കേട്ടാല്‍ തിളക്കണം ചോര നമുക്ക് എന്നത് പൌരന്റെ ദേശസ്നേഹം നിര്‍ണ്ണയിക്കുന്ന അടിസ്ഥാന യോഗ്യതയായി നാം വളരെ മുന്‍പേ നിശ്ചയിച്ചു കഴിഞ്ഞതാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍
Read more...
 
കഥ Print E-mail
ടീനേജ് ഡയറി
ആഗ്നേയ
സങ്കല്പ്പിച്ചു നോക്കു,
നിങ്ങള് ഒരു സാധാരണ പെണ്കുട്ടിയാണ്.നിങ്ങള്ക്ക് മനോഹരമായ ഒരു വീട്.വളരെനല്ല മാതാപിതാക്കള്,വഴക്കാളിയെങ്കിലും സ്നേഹസമ്പന്നയായ ഒരനിയത്തിക്കുട്ടി,നിങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായും,സാമൂഹികമായും വളരെ ഉയര്ന്ന സ്ഥാനം എന്നിവയുണ്ട്.
Read more...
 
കഥ Print E-mail
മൂന്നു കഥകള്
മുയ്യം രാജന്
I - ഉപജീവനം
പന്നിവളര്ത്തലായിരുന്നു അയാളുടെ ഉപജീവനമാര്ഗം. പന്നിപ്പനി പടര്ന്നു പന്തലിച്ചതോടെ അയാള്ക്ക് ആ പണി നഷ്ടമായി.
Read more...
 
കവിത Print E-mail
തലയണ
അബ്ദുല് സലാം
അവന്റെ
കത്തുന്ന വാക്കിൽ
പുറം തിരിഞ്ഞുള്ള
Read more...
 
കവിത Print E-mail
കഴുതകള് കരഞ്ഞു തീര്‍ക്കുന്നത്
എ. പി സലാം
കുന്നോളമുയരത്തില്
വീശിയടിച്ച മണല്‍ക്കാറ്റ്
“സമര്” മരച്ചുവട്ടിലഭയം
ആടുകള് കൂട്ടംതെറ്റിയിട്ടില്ല.
പ്രവാചകന്മാരെപ്പോലെ ഒട്ടകങ്ങള്
Read more...
 
അനുസ്മരണം Print E-mail
ഭ്രഷ്ടനായ കവി മേഘരാജ്യത്ത് ഓറഞ്ച് മണമുള്ള മഴ നനയുന്നു
വി. മുസഫര് അഹമ്മദ്
മേഘ രാജ്യത്തെ തിരിച്ചറിയാന് വിഖ്യാത ഫലസ്തീന് കവി മഹ്മൂദ് ദര്വിഷ് കൂട്ടു പിടിക്കുന്നത് കവിതയുടെ മാതൃഗൃഹമെന്ന് വിശേഷിക്കപ്പെട്ട പോളിഷ് കവയിത്രി വിസ്ലോവ സിംബോര്സ്കയുടെ
Read more...
 
നുറുങ്ങുകള്‍ Print E-mail
പാപ്പരായിത്തുടങ്ങി...
റഷീദ് ചാലില്‍
ഒരു ദിവസം ജോലിയുടെ ആദ്യ ഷിഫ്റ്റ് കഴിഞ്ഞ് ഊണിനും മയക്കത്തിനുമായി അബ്ദുല്ലക്ക ഫ്ലാറ്റിലേക്ക് തിരിച്ചു. ലിഫ്റ്റ് രണ്ട് ദിവസമായി ചത്ത് കിടക്കുന്നതിനാല്‍ കോണി കയറിത്തുടങ്ങി.
Read more...
 
ലേഖനം Print E-mail
ഗണിതവും കവിതയും
പള്ളിയറ ശ്രീധരന്
ഗണിതവും കവിതയും എന്ന് കേള്ക്കുമ്പോള് യാതൊരു ബന്ധവുമില്ലാത്ത രണ്ട് വാക്കുകള് ഒന്നിച്ച് ചേര്ത്തതുപോലെയാണ് അനുഭവപ്പെടുന്നത്. കടലും കടലാടിയും പോലെയൊ മോരും മുതിരയും പോലെയോ ആണ് ഗണിതവും കവിതയും എന്നാണ് മിക്കവരുടെയും ധാരണ.
Read more...
 
കഥ Print E-mail
അനുഭൂതികളുടെ പുതിയ ആല്‍ബം
അബു ഇരിങ്ങാട്ടിരി
ജീ‍വിതത്തിലാദ്യമായി കടുത്തൊരു പരീക്ഷണത്തെ നേരിടേണ്ടിവന്ന വിങ്ങിയ ഒരവസ്ഥയിലായിരുന്നു അയാളപ്പോള് ഇന്നത്തെക്കാലത്ത് അത്ര വലിയ അപരാധമൊന്നുമല്ലേന്ന് നിങ്ങള് പറഞ്ഞേക്കാമെങ്കിലും ഒരു പാവം ഹൈസ്കൂള് അധ്യാപകനും മുഴുസമയ സാംസ്കാരിക പ്രവര്‍ത്തകനും മൂന്ന് പെണ്‍ക്കുട്ടികളുടെ പിതാവും
Read more...
 
കവിത Print E-mail
വിരല്
റഫീഖ് പന്നിയങ്കര‍
തളികയില് പരത്തിയ
അരിമണികള്ക്കു മുകളില്
ആദ്യാക്ഷരം കുറിക്കാന്
ഗുരുനാഥനു നീട്ടുമ്പോള്
Read more...
 
കവിത Print E-mail
ഒടുക്കം
ഹാരിസ് എടവന
കവിത
കരച്ചിലാവുമ്പോള്
പിരി‍ഞ്ഞുപോകും നീ
Read more...
 
നാടകം Print E-mail
അങ്ങിനെ ഒരു ഓണക്കാലത്ത്...
പി. എം. അബ്ദുല് റഹിമാന്
ഓണക്കാലം...
ബാല്യ കൗമാര സ്മരണകള് അയവിറക്കാതെ ഒരു ഓണവും കടന്നു പോകാറില്ലല്ലോ...!
ഓരോ ഓണവും, ഓരോരോ വിശേഷങ്ങളും അനുഭവങ്ങളും അടങ്ങിയതായിരുന്നു.
Read more...
 
ചിത്രാലയം Print E-mail
ആല്‍ഫ്രഡ് ഹിച്ച്കോക്ക് - നിഗൂഢസിനിമകളുടെ സൃഷ്ടാവ്!
സാലിഹ് കല്ലട
നാഡികളെ വലിച്ചുമുറുക്കുന്ന ഉദ്വേഗജനകമായ സിനിമകളുടെ സൃഷ്ടാവ് ആര്‍ഫ്രഡ് ഹിച്ച്കോക്ക് ജീവിച്ചിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ആഗസ്റ് പതിമൂന്നിന് നൂറ്റിപത്ത് വയസ്സാവുമായിരുന്നു.
Read more...
 
പാചകം Print E-mail
ഓണസദ്യ
ബിനോയ് സേവ്യര്‍
1. അടപ്രഥമൻ 2. എരിശ്ശേരി 3. അവിയൽ 4. പുളിയിഞ്ചിക്കറി 5. തോരൻ 6. കാളന്‍ 7. കിച്ചടി
Read more...
 
Home | Valid XHTML and CSS | News | Admin Login