എഡിറ്റോറിയല്‍

അരാജകത്വവും അരാഷ്ട്രിയവാദവും പ്രചരിപ്പിക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികള്‍

കേരളത്തിൽ നിത്യോപയോഗവസ്തുക്കളുടെ വിലനിലവാരം തീപിടിച്ചുയരുകയാണ്. ജനങ്ങള്‍ ദാരിദ്രവും കഷ്ടപ്പാടും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. പ്രാഥമീകമായ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനു പകരം നേതാക്കന്‍ മാരും മന്ത്രി പുംഗവന്മാരും വിഡ്ഡിത്തങ്ങളുടെ വീണമീട്ടി രസിക്കുന്നു. പ്രതിപക്ഷവും ഭരണ പക്ഷവും അധികാരത്തിനും അധികാരം നില നിര്‍ത്തുന്നതിനും വേണ്ടി പരക്കം പായുന്ന അതിദയനീയമായ കാഴ് ചകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുകയാണ് നാളുകളായി. തിരഞ്ഞെടുപ്പ് പരാജയം ഇടതു മുന്നണിയെ തന്നെ ഇല്ലാതാക്കുകയോ മുന്നണി ബന്ധങ്ങളില് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നു. ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റില് ഗ്രൂപ്പ് പോരെന്ന് പറയാന് മാത്രം ഒന്നുമില്ലെങ്കിലും മുഖ്യമന്ത്രി എന്ന ഒറ്റയാള് പട്ടാളത്തെ എതിര്‍ത്തു തോല്പിക്കാന് സാധിക്കാതെ വീര്‍പ്പു മുട്ടുന്ന ഔദ്യോകിക പക്ഷവും പിണറായിയും . ലാവ് ലിന് എന്ന ദുര്‍ഭൂതം കേരളത്തെ പിടിച്ച് കുലുക്കാന് തുടങ്ങിയിട്ട് നാളുകളേറെയായി.
Read more...

കാര്‍ട്ടൂണ്‍

cartoon

Editorial Board


Chief Editor
Raju Iringal

Executive Editors
Sulfikar Ali
Sarath M Chandran
Thoufeeq Parammal

Art and Design Editor
Saljo Joseph

Photo, Web and Online Editor
Anees Kodiyathur

താളുകള്‍

ഇ മെയില്‍ വഴി ലഭ്യമാക്കൂ






Help end world hunger
ഫീച്ചര്‍ Print E-mail
അഴിമതിയും ഗൂഡാലോചനയും ആരംഭിക്കുന്നതും പിടിക്കപ്പെടുന്നതും - I
തുഷാരം –ഇന്‍ വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍

lavelinജുണ്‍ 26. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വന്ന ഏറ്റവും കരാളമായ ഏകാ‍ധിപത്യ ആക്രമണം നടന്നിട്ട് ഇന്നേക്ക് 34 വയസ്സു തികയുന്നു.

തുടർന്ന്...
 
ആനുകാലികം Print E-mail
പതിനെട്ടു രൂപയും ഒരു ദിവസത്തെ അന്നവും
ഇയ്യ വളപട്ടണം
policeരണ്ടു കേരള പോലീസുകാര്‍ ഒരു പ്രതിയെയും കൊണ്ടു കോടതിയുടെ അരികിലെ ഹോട്ടലില്‍ കയറുകയുണ്ടായി. “മൂന്ന് പൊറാട്ട. ഒരു അയക്കൂറ മോളകിട്ടത്. ഒര് സ്പെഷ്യല്‍ ചായേ...”
തുടർന്ന്...
 
ശാസ്ത്രം Print E-mail
അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം
ശ്രീധരന്‍ കര്‍ത്ത, (സീനിയര്‍ സയന്‍റിസ്റ്റ്, ചിക്കാഗോ)

scienceഅത്യന്താധുനികർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ആർത്തവരക്തം. സ്ത്രീലൈംഗികപ്രാപ്തിയെ സൂചിപ്പിക്കാനോ ബാല്യനഷ്ടത്തിനു ആലങ്കാരികമായി ഭാവുകത്വമണയ്ക്കാനോ എടുത്തുപയോഗിച്ച ഈ വാക്ക് ഭാഷയുടേയും ചിന്താഗതിയുടേയും പുരോഗതിസൂചകമാണെന്നു ധരിച്ചു വശായി എഴുത്തുകാർ.

തുടർന്ന്...
 
കവിത Print E-mail
മായാതെ മാഞ്ഞുപോകുന്നവ
ചാന്ദ്നി ഗാനന്‍
ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല
തുടർന്ന്...
 
കവിത Print E-mail
തീവണ്ടി
പവിത്രന്‍ തിക്കുനി
അനേകം ബോഗികളുള്ള,
പാളം തെറ്റിപ്പായുന്ന,
ഒരു പ്രതീക്ഷയില്‍
ഞാനും നീയുമുണ്ടായിരുന്നു.
തുടർന്ന്...
 
കഥ Print E-mail
പഞ്ചാഗ്നിയെന്ന സുഖവാസ കേന്ദ്രം
മാധവിക്കുട്ടി (അനുസ്മരണം)
madhavikkuttyഒരു ഞായറാഴ്ച ദാസേട്ടന്റെ മേലുദ്യോഗസ്ഥന്റെ കുടുംബവും ഞങ്ങളും കൂടി ജുഹു കടല്‍ത്തീരത്തേക്കു പോയി. പുറപ്പെടുമ്പോള്‍ കുളിക്കാനൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതു കൊണ്ട് തന്നെ നീന്തല്‍ വേഷം ആരും കൊണ്ടു പോയില്ല.
തുടർന്ന്...
 
പരിചയം Print E-mail
ശ്രീ. ജയരാജ് : കാര്‍ട്ടൂണ്‍ രംഗത്തെ നവാഗത പ്രതിഭ

jayarajഎറണാകുളം ജില്ലയില്‍ പിറവം വില്ലേജില്‍ മുളകുളമാണ്‍ ജയരാജിന്‍റെ വീട്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജയരാജിന്‍ സിനിമാ പോസ്റ്ററുകള്‍ നോക്കി വലീയ തലകളും

തുടർന്ന്...
 
കല Print E-mail
തെയ്യങ്ങള്‍ നല്‍കിയ സാമൂഹിക മാറ്റങ്ങള്‍
രാജേഷ്

theyyamകലകള്‍ സമൂഹത്തെ ഉണര്‍ത്താനും ഉയര്‍ത്താനും പാകമായ ഒരുകാലം നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു . ആചാരത്തിന്‍ റെ യും അനുഷ്ഠാനങ്ങളുടെയും ഭാഗമായിരുന്നെങ്കിലും ഒരു സമൂഹത്തെ മൊത്തം ഒരു മിച്ച് നിര്‍ത്താന്‍ തെയ്യം എന്ന കലാരൂപത്തിന്‍ സാധിച്ചിട്ടുണ്ട്.

തുടർന്ന്...
 
മധുരമുള്ള പാട്ടുകള്‍ Print E-mail
മറക്കില്ലൊരിക്കിലും
ലീല എം ചന്ദ്രന്‍
musicഒരു നോക്കു മാത്രമേ കാണുവാന് കഴിഞ്ഞുള്ളൂ ,
ഒന്നുമേ ചോദിച്ചീലാ, പറഞ്ഞില്ലുള്ളില്  തട്ടും
മൃദു മന്ദഹാസവും പൊഴിഞ്ഞീ ലെന്നാകിലും
മറക്കുകില്ലാ മുഖം മറക്കില്ലൊരിക്കലും.
തുടർന്ന്...
 
ഓര്‍മ്മകള്‍ Print E-mail
അയാള്‍ വിവാഹിതനാവുന്നു
സുല്‍ തളിക്കുളം
കുറെ നേരമായി ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. അല്ലേലും ഈ പെണ്‍ വര്‍ഗ്ഗം ഇങ്ങനെ തന്നെയാ. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ല അവള്‍ക്ക്‍. ഒന്നുമില്ലേലും രണ്ടു മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചതല്ലേ.
തുടർന്ന്...
 
lohithadas
 
Gallery
 
Gallery
Read more...
 
കവിത Print E-mail
nerudaവ്യക്തി:- പാബ്ലോ നെരുദ
വ്യക്തി, അവനെന്തര്‍ത്ഥം?
ജീവിതത്തിൽ ഒരു സൂചി
വീഴുന്നതിലും ചെറിയ
ശബ്ദമാണ് അവന്റേത്.
തുടർന്ന്...
 
കഥ Print E-mail
ഒളിക്യാമറകൾ
സാല്‍ജോ
saljoവിവാഹമാണ്. എന്നിട്ടും സന്തോഷമില്ല. പ്രൈവറ്റ് ഡിക്റ്റക്ടീവിന്റെ ഒരു വിളിയും കാത്ത് മൊബൈലും കൊണ്ട് കുറേ നേരമായി കാത്തിരിക്കുന്നു. വിളിക്കേണ്ട സമയം കഴിഞ്ഞു. ‘ആൾ മിടുക്കനാണെന്ന്’ സുഹൃത്ത് പറഞ്ഞിരുന്നു.
തുടർന്ന്...
 
നുറുങ്ങുകള്‍ Print E-mail
കുലം കുത്തികള്‍
റഷീദ് ചാലില്‍
nurungukalസ്കൂള്‍ പ്രായത്തില്‍ കേട്ടറിഞ്ഞ്, പാതി മറന്ന ഒരു റഷ്യന്‍ നാടോടിക്കഥയുണ്ട്. കഥാപാത്രങ്ങളുടേ പേരോ കഥയുടെ വിശദാംശങ്ങളോ ഓര്‍മ്മയില്ലങ്കിലും അതിന്റെ ചുരുക്കെഴുത്ത് ഇങ്ങനെയായിരിക്കും.
തുടർന്ന്...
 
സ്പെഷ്യല്‍ ഫീച്ചര്‍ Print E-mail
നിലാവിലെ നീലപക്ഷികൾ
തുഷാരം ടീം, ഒപ്പം സപ്ന അനു ജോര്‍ജ്ജ്
clubഅർദ്ധരാത്രികഴിഞ്ഞു. ഗൾഫിലെ ഒരു ബാർ. തിളങ്ങുന്ന വസ്ത്രവും, അല്പം മേനിയും കാണിച്ച് മാദകസുന്ദരിമാർ നടക്കുന്നു. ബിയറിന്റെ ആസ്വാദ്യതയിൽ മതിമറന്ന് സിഗരറ്റും പുകച്ച് എല്ലാസീറ്റുകളിലും ആളുകൾ.
തുടർന്ന്...
 
മധുരമുള്ള പാട്ടുകള്‍ Print E-mail
വരുമോ എന്നരികില്‍
സ്വാതി രാജ്
musicവരുമൊ..എന്നരികില് ഒരു നേരമെങ്കിലും
ഈ കനവിന്റെ കല്പപ്പടവില് (വരുമൊ..)
മുഖം പൊത്തി തമ്മില് ചിരിക്കാന്
നമ്മളറിയാത്ത രാഗങ്ങള് തെളിയും
തുടർന്ന്...
 
ചിത്രാലയം Print E-mail
ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍
സാലിഹ് കല്ലട
ചാര്‍ളി ചാപ്ലിന്‍ രചിച്ച് സം‌വിധാനം നിര്‍‌വഹിക്കുകയും ഇരട്ടറോളില്‍ അഭിനയിക്കുകയും ചെയ്ത ഒരേയൊരു ശബ്‌ദചലച്ചിത്രമാണ്‌ “ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍“. 1940 ഒക്ടോബറില്‍ റിലീസായ ഈ ചിത്രം നാസിപ്പടയേയും ഹിറ്റ്‌ലറേയും ഏറെയധികം പരിഹസിക്കുന്ന തരത്തിലാണെന്നത് എടുത്തുപറയേണ്ടതാണ്‌.

 

തുടർന്ന്...
 
പാചകശാല Print E-mail
പ്രോൺസ്-ബേബികോൺ റോസ്റ്റ്
ബിനോയ് സേവ്യർ

prawnsചെമ്മീൻ കൊണ്ട് ഒട്ടേറെ വിഭവങ്ങൾ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കാം. അത്തരത്തിലൊന്ന് ഇതാ ഇവിടെ. ചേരുവകളുടെ നീളം അല്പം സങ്കീർണ്ണമെന്ന് തോന്നിപ്പിക്കുമെങ്കിലും തികച്ചും എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാവുന്നതാണ് ഇത്.

തുടർന്ന്...
 
Home | Valid XHTML and CSS | News | Admin Login